ഗ്ലോബൽ ടാലന്റ് പദ്ധതിയിലൂടെ PR വിസക്ക് എങ്ങനെ അപേക്ഷിക്കാം?

Source: Stock photo
ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ക്ക് ഓസ്‌ട്രേലിയന്‍ PR ലഭിക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഗ്ലോബൽ ടാലന്റ് ഇൻഡിപെൻഡന്റ് പദ്ധതി. ഈ പദ്ധതിയിലൂടെ പെർമനന്റ് റസിഡൻസിക്ക് അപേക്ഷിക്കുന്നതിന്റെ വിശദാംശങ്ങൾ വിവരിക്കുകയാണ് ബ്രിസ്ബെയ്നിൽ TN ലോയേഴ്സ് ആൻഡ് ഇമ്മിഗ്രേഷൻ കൺസൾട്ടൻസിൽ മൈഗ്രേഷൻ ലോയറും മൈഗ്രേഷൻ ഏജന്റുമായ പ്രതാപ് ലക്ഷമണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share