വിദേശത്ത് നിന്ന് വിദഗ്‌ദ്ധരെ കൊണ്ടുവരാൻ പുതിയ വിസ പദ്ധതി നടപ്പിലാക്കി ഓസ്‌ട്രേലിയ

Source: Australia Visa (SBS)
ഗ്ലോബൽ ടാലന്റ് സ്കീം എന്ന പുതിയ വിസ പദ്ധതി സർക്കാർ ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കി. ഓസ്‌ട്രേലിയയിലെ ബിസിനസ്സുകൾക്ക് വിദേശത്ത് നിന്ന് വിവിധ മേഖലകളിലെ പ്രഗല്ഭരായ വിദഗ്ദ്ധരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന വിസ പദ്ധതിയാണ് ഗ്ലോബൽ ടാലന്റ് സ്കീം. ഈ വിസയെക്കുറിച്ച് വിശദീകരിക്കുകയാണ് ബ്രിസ്‌ബൈനില്‍ ടി എന്‍ ലോയേഴ്‌സ് ആന്റ് ഇമിഗ്രേഷന്‍ കണ്‍സല്‍ട്ടന്റ്‌സിലെ ഇമിഗ്രേഷന്‍ ഏജന്റും ലോയറുമായ പ്രതാപ് ലക്ഷ്മണന്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share