നമുക്കു പോകാം, വയലാര്‍ ഗാനങ്ങളുടെ കാലത്തിലേക്ക്..
Wikimeida Commons
മലയാളിക്ക് എന്നും എപ്പോഴും പാടി നടക്കാവുന്ന ലാളിത്യത്തിലേക്ക് കവിതകളെയും സിനിമാഗാനങ്ങളെയും എത്തിച്ച പ്രതിഭയായിരുന്നു വയലാര്‍രാമവര്‍മ്മ. ലളിതസുന്ദരവും ഭാവതീവ്രവുമായ ഗാനങ്ങളും, അടിച്ചമര്‍ത്തപ്പെട്ടവന്റെ വേദന പങ്കുവയ്ക്കുന്ന കവിതകളുമായി വയലാര്‍ജനസമൂഹത്തെ കീഴടക്കിയിരുന്നു. അദ്ദേഹം മരിച്ചിട്ട് 38 വര്‍ഷം കഴിഞ്ഞിരിക്കുന്ന സമയത്ത്, വയലാര്‍രാമവര്‍മ്മയെ എസ് ബി എസ് മലയാളം റേഡിയോ അനുസ്മരിക്കുന്നു.
Share