‘ങ,ഞ,ണ,ന,മ...’ ഓസ്ട്രേലിയൻ ആദിമവർഗ്ഗ ഭാഷകൾക്ക് മലയാളവുമായി ശ്രദ്ധേയമായ സമാനതകൾ
NAIDOC Our Language Matter Source: naidoc.org.au
ഓസ്ട്രേലിയയിലേക്കുള്ള ദക്ഷിണേന്ത്യൻ കുടിയേറ്റ ചരിത്രത്തെക്കുറിച്ച് നൈഡോക് വാരത്തിൽ എസ് ബി എസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. മലയാളം ഉൾപ്പെടെയുള്ള ദ്രാവിഡ ഭാഷകളും, ഓസ്ട്രേലിയൻ ആദിമവർഗ്ഗ ഭാഷകളുമായുള്ള സമാനതകളും ശ്രദ്ധേയമാണ്. നോർതേൺ ടെറിട്ടറിയിലെ ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ഭാഷാ അധ്യാപകനായിരുന്ന ഗണേഷ് കോരമണ്ണിൽ ഇതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം.
Share