വ്യക്തിപരമായ പുകഴ്ത്തലും കുറ്റപ്പെടുത്തലും ഗുണം ചെയ്യില്ല; നേതാക്കൾ രാജിവയ്ക്കണോ എന്നത് ധാർമ്മിക വിഷയം: PC വിഷ്ണുനാഥ്

Source: Facebook/Pc Vishnunadh
തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ KPCC പ്രസിഡന്റിനെ വ്യക്തിപരമായി വിമർശിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് പറഞ്ഞ പിസി വിഷ്ണുനാഥ്, നേതൃസ്ഥാനത്തുള്ളവരുടെ രാജി അവരവരുടെ ധാർമ്മികതയെ ആശ്രയിച്ചാണെന്നും പ്രതികരിച്ചു. KPCC വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥുമായുള്ള അഭിമുഖം കേൾക്കാം മുകളിലെ പ്ലയറില്‍ നിന്നും
Share