ഇനി നമുക്ക് സുഖമായുറങ്ങാം...
Dr. Vinod Aiyappan
നമ്മുടെ ജീവിതത്തില്‍ഉറക്കത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നറിയാമോ? ഉറക്കമില്ലാതിരിക്കുമ്പോള്‍അറിയാം അതിന്റെ കഷ്ടപ്പാട്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമാണ് ഉറക്കം. ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് അഡ്‌ലൈഡിലെ സ്ലീപ്പ് മെഡിസിന്‍സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍വിനോദ് അയ്യപ്പന്‍. അഭിമുഖത്തിന്റെ ഒന്നാം ഭാഗം. (കൂര്‍ക്കം വലി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍കേള്‍ക്കാം.
Share