SKIP TO MAIN CONTENT

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഉപേക്ഷിക്കുന്നവര്‍ കൂടുന്നു; ഡോക്ടര്‍മാര്‍ 'അത്യാഗ്രഹം' കാട്ടുന്നുവെന്ന് റിപ്പോര്‍ട്ട്‌

Health Insurance Form
Private health insurance to be more accessible with new policy. Source: Getty Images/teekid

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ ഏഴു ശതമാനം പേരും ഇടാക്കുന്നത് ഇരട്ടിയിലേറെ ഫീസെന്ന് റിപ്പോര്‍ട്ട്...


Published

By Deeju Sivadas

Source: SBS


Skip to podcast episode content

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ ഏഴു ശതമാനം പേരും ഇടാക്കുന്നത് ഇരട്ടിയിലേറെ ഫീസെന്ന് റിപ്പോര്‍ട്ട്...


ഓസ്‌ട്രേലിയയില്‍ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പല സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും 'അത്യാഗ്രഹം' കാട്ടി അമിത ഫീസ് ഈടാക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് പഠിക്കുന്ന ഗ്രറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. ഇന്‍ഷ്വറന്‍സ് പ്രീമിയം കുറയ്ക്കുന്നതിനായി നിരവധി നിര്‍ദ്ദേശങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ടുവച്ചിട്ടുണ്ട്. അതേക്കുറിച്ച് കേള്‍ക്കാം.


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now