ഇന്ത്യൻ സിനിമകളിലെ വയലൻസിന്റെ അതിപ്രസരം മാറേണ്ട പ്രവണതയോ? ഓസ്‌ട്രേലിയൻ മലയാളികൾ വിലയിരുത്തുന്നു

There is an increasing trend of depicting extreme violence in Indian movies Credit: Hombale Films, Weekend Blockbusters, Wayfarer Films, Zee Studios, Sun Pictures, Seven Screen Studio, Punit Paranjpe/ Getty Images
ഇന്ത്യൻ സിനിമകളിൽ അടുത്തിടെയായി കണ്ടുവരുന്ന അക്രമം നിറഞ്ഞ രംഗങ്ങളുടെ അതിപ്രസരം സിനിമാ രംഗത്തിനും പ്രേക്ഷകർക്കും ഗുണം ചെയ്യുമോ? ഈ വിഷയത്തിൽ ഓസ്‌ട്രേലിയൻ മലയാളികളുടെ നിലപാടുകൾ കേൾക്കാം. ഒപ്പം, അമിതമായ അക്രമം നിറഞ്ഞ രംഗങ്ങൾ മാനസികാരോഗ്യത്തെ ഏതു രീതിയിൽ ബാധിക്കാം എന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share