മോഡിപ്രഭാവമോ, രാഹുലിന്റെ പോരാട്ടമോ?: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

Source: Wikimedia Commons
ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്ന് നടക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി പദത്തിൽ നിന്ന് പ്രധാനമന്ത്രിസ്ഥാനത്തേക്കെത്തിയ നരേന്ദ്ര മോഡിക്കും, കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ രാഹുൽ ഗാന്ധിക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. എന്താണ് ഗുജറാത്തിലെ യഥാർത്ഥ സ്ഥിതി? തെരഞ്ഞെടുപ്പ് ഫലത്തിൻറെ പ്രസക്തി എന്താണ്? ഇക്കാര്യങ്ങൾ വിലയിരുത്തുകയാണ് എക്കണോമിക് ടൈംസ് ദിനപത്രത്തിൻറെ അസിസ്റ്റൻറ് എഡിറ്റർ ദിനേശ് നാരായണൻ. Dinesh Narayanan, Assistant Editor of Economic Times talks to SBS Malayalam about the ground situation in Gujarat.
Share