'ഹിന്ദു' മതമോ ജീവിതരീതിയോ? സ്വാമി ചിദാനന്ദപുരിയുമായി അഭിമുഖം

Source: Public Domain
ഹിന്ദു എന്നത് ഒരു മതമല്ല, ജീവിതരീതിയാണെന്ന് ഇന്ത്യൻ സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച ഒരു ഉത്തരവിൽ ആവർത്തിച്ചുവ്യക്തമാക്കിയിരിക്കുന്നു. എന്തുകൊണ്ട് ഹിന്ദു മതമല്ലാതാകുന്നു? ഇപ്പോൾ ഓസ്ട്രേലിയ സന്ദർശിക്കുന്ന കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുമായി ഈ വിഷയത്തിൽ എസ് ബി എസ് മലയാളം റേഡിയോ നടത്തിയ അഭിമുഖം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share