പകുതി വിലയ്ക്ക് ടിക്കറ്റ്: പാക്കേജ് ടൂറിസം രംഗത്തെ സഹായിക്കുമോ?

Scott Morrison and Qantas Pilot Captain Debbie Slade in the cockpit of an Airbus A330 Source: AAP
മാർച്ച് അവസാനം ജോബ്കീപ്പർ പദ്ധതി അവസാനിക്കുന്നതോടെ ഓസ്‌ട്രേലിയൻ ടൂറിസം രംഗത്ത് കൂടുതൽ പ്രതിസന്ധി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ, വ്യോമയാന രംഗത്തേയും വിനോദ സഞ്ചാര രംഗത്തേയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ എട്ട് ലക്ഷം ആഭ്യന്തര വിമാന ടിക്കറ്റുകൾ പകുതി വിലയ്ക്ക് ലഭ്യമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. യാത്ര ചെയ്യാൻ ഒരുങ്ങുന്നവരും ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ചിലരും ഈ പദ്ധതിയെക്കുറിച്ച് പ്രതികരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share