പ്രായമേറുമ്പോള്‍ മലയാളിക്ക് കൂടുതല്‍ നല്ലത് ഓസ്‌ട്രേലിയയോ കേരളമോ?

Source: AAP
പ്രായം കൂടുമ്പോൾ ജീവിതത്തിന് അർത്ഥമിലാത്ത ഒരു സാമൂഹിക വ്യവസ്ഥിതിയാണ് പല രാജ്യങ്ങളിലും നിലവിലുള്ളത്. ഓസ്‌ട്രേലിയ യിലാണോ കേരളത്തിലാണോ പ്രായമാകുമ്പോൾ ജീവിക്കാൻ താല്പര്യമെന്ന വിഷയത്തിൽ ഓസ്‌ട്രേലിയൻ മലയാളികൾ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത് കേൾക്കാം മുകളിലെ നിന്ന്.
Share