കാലത്തിനൊപ്പം മാറിയ ഓണപ്പാട്ടുകൾ: നിങ്ങൾക്കിഷ്ടം ഏതാണ്?

Source: picture courtesy: news18.com
ഓരോ വർഷവും നിരവധി ഓണപ്പാട്ടുകൾ ഇറങ്ങുന്നു. എന്നിരുന്നാലും പഴയ ഓണപ്പാട്ടുകൾ എപ്പോഴും മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നു എന്നാണ് പൊതുവെ പറയാറ്. ഈ ഓണത്തിനും അങ്ങനെ തന്നെയാണോ? പഴയ ഓണപ്പാട്ടുകളാണോ പുതിയ പാട്ടുകളാണോ കൂടുതൽ കേൾക്കുന്നതെന്ന് അന്വേഷിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share