“എന്റെ പേരിന് നീളം കൂടുതലോ?” കുടിയേറ്റകുടുംബങ്ങളിലെ കുട്ടികളുടെ ചിന്തകളിലൂടെ ഒരു മലയാളിയുടെ പുസ്തകയാത്ര

News

Source: Supplied by Sandhya Parappukkaran

ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുമ്പോൾ സാംസ്‌കാരികമായ വ്യത്യാസങ്ങൾ പല രീതിയിലുമുള്ള വെല്ലുവിളികൾക്ക് കാരണമാകാം. ചില സാഹചര്യങ്ങളിൽ ഈ വ്യത്യാസങ്ങൾ കുട്ടികൾക്ക് പല രീതിയിലുമുള്ള ആശയക്കുഴപ്പങ്ങൾക്ക് വഴിയൊരുക്കാം. ഈ വിഷയം പ്രമേയമാക്കി ബ്രിസ്‌ബൈനിലുള്ള മലയാളി എഴുത്തുകാരി സന്ധ്യ പറപ്പൂക്കാരൻ തയ്യാറാക്കിയ പുസ്തകങ്ങളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now