ഓസ്ട്രേലിയയിൽ ഈ വേനലിൽ കാട്ടുതീ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; അവധിക്കാല യാത്രകളിൽ ജാഗ്രത വേണമെന്ന് നിർദ്ദേശം
A divisional commander has been killed by a falling tree during the bushfire operation north of Newcastle.
ഒരു ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയയിൽ വീണ്ടും രൂക്ഷമായ കാട്ടുതീ വ്യാപനമുണ്ടാകുമെന്നാണ് ഈ വർഷത്തെ മുന്നറിയിപ്പ്. ക്രിസ്തമസ് അവധിക്കാലത്ത് യാത്രകൾ പോകുന്നവർക്കായി നിരവധി നിർദ്ദേശങ്ങൾ അഗ്നിശമന വിഭാഗങ്ങൾ നൽകിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്
Share


