ലാക്രോസ് കളിക്കാനറിയാമോ? ഓസ്ട്രേലിയയിൽ സജീവമാകുന്ന കായികയിനം...

Source: Public domain
ഓസ്‌ട്രേലിയയില്‍ ഭൂരിഭാഗം പേരും കേട്ടിട്ടുകൂടിയില്ലാത്ത ഒരു കായിക ഇനമാണ് ലാക്രോസ്. എന്നാല്‍ ഈപ്പോള്‍ ഈ കളിക്ക് പ്രചാരണം കൂടി വരുന്നുണ്ട്. മലയാളികളും ഇതില്‍ കളിക്കുന്നു. വിക്ടോറിയയിൽ ജൂനിയർ റീജിയണൽ സ്റ്റേറ്റ് ടീമിൽ കളിക്കുന്ന മെല്ബണിലുള്ള നീൽ എഡ്‌വേഡും ടീമിന്റെ പരിശീലകനും ലാക്രോസ് എന്ന കായിക ഇനം പരിചയപ്പെടുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share