വിദേശത്ത് നിന്ന് നിഗൂഢ പാർസലുകൾ ലഭിച്ചതിൽ മലയാളികളും; റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ

Source: Jino Mathew
ഷോപ്പിങ്ങ് ഓൺലൈനായി മാറിയതോടെ സ്‌കാമുകളും കൂടുന്നുണ്ട്. നിങ്ങൾ ഓർഡർ ചെയ്യാതെ പാർസൽ വീട്ടിൽ വരികയാണെങ്കിൽ കൂടുതൽ കരുതൽ വേണമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള പാർസലുകളിൽ പലതും വിത്തുകളായിരുന്നു എന്നാണ് റിപ്പോർട്ട്. ഓർഡർ ചെയ്യാതെ പാർസലുകൾ ലഭിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നു. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം.
Share