SBS ഭാഷാ സേവനങ്ങൾ പുനപരിശോധിക്കുന്നു; നിങ്ങൾക്കും അഭിപ്രായം അറിയിക്കാം

SBS has embarked on a review of its multilingual services as the broadcaster looks towards the celebration of its 50th birthday. Source: SBS
എസ് ബി എസ് ഭാഷാ സേവനങ്ങൾ പുനപരിശോധിക്കുന്നതിനുള്ള കരട് മാനദണ്ഡങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുന്നു.
Share