Disclaimer: ഈ അഭിമുഖത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.
കുട്ടികളിലെ കേൾവി പ്രശ്നങ്ങളും ഓസ്ട്രേലിയൻ ചികിത്സാ രീതികളും

Source: Getty Images
മാർച്ച് മൂന്ന് ലോക കേൾവി ദിനം. കേൾവിയുടെ പ്രാധാന്യത്തെ പറ്റിയുള്ള ബോധവൽക്കരണമാണ് ഈ ദിനം കൊണ്ട് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന കേൾവി പ്രശ്നങ്ങളെന്തൊക്കെയാണെന്നും, ഓസ്ട്രേലിയയിൽ അവയ്ക്കുള്ള ചികിത്സാ രീതികളെന്താണെന്നും വിശദീകരിക്കുകയാണ്, ഹിയറിംഗ് ഓസ്ട്രേലിയയിൽ സീനിയർ ഓഡിയോളജിസ്റ്റായ എബിൻ ജെയിംസ് താന്നിക്കൽ. കേൾക്കാം മുകളിലെ പ്ലയറിൽ നിന്നും.
Share