Disclaimer: ഈ അഭിമുഖത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പൊതുവായിട്ടുള്ള നിർദേശങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.
കൊവിഡ് ബാധയ്ക്കു ശേഷം വ്യായാമം ചെയ്യാന്‍ എത്ര കാലം കാത്തിരിക്കണം? - അറിയേണ്ടതെല്ലാം...
Credit: Getty Images
കൊവിഡ് ബാധിച്ചതിന് ശേഷം എപ്പോഴാണ് പഴയപോലെ വ്യായാമങ്ങളിൽ സജീവമാകാൻ കഴിയുക? അഡ്‌ലൈഡിൽ കാർഡിയോളജിസ്റ്റായ ഡോ ജോർജി ചാക്കോ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



