കേരളത്തിന് കനത്ത മഴമാത്രം ഇനിയാശ്രയം

Source: Flickr
കേരളത്തിൽ അടുത്തിടെയൊന്നും കാണാത്ത കൊടും ചൂടാണ് കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടുവരുന്നത്. ഇത് ജനജീവിതത്തേയും, കാർഷിക മേഖലയേയും കേരളത്തിന്റെ പ്രകൃതി ഭംഗിയെയുമെല്ലാം വലിയ രീതിയിൽ ബാധിച്ച് കഴിഞ്ഞു. കൊടും ചൂട് തുടർന്നാൽ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥ. എന്തുകൊണ്ടാണ് ചൂട് കൂടിയിരിക്കുന്നത്. ഇതേക്കുറിച്ച് വിവരിക്കുകയാണ് കേരളത്തിൽ കാലാവസ്ഥാ പഠനങ്ങളിൽ വിദഗ്ദ്ധനായ മീറ്റിയറോളജിസ്റ്റ് Dr. സി എസ് ഗോപകുമാർ.
Share