കൈത്താങ്ങായി ഓസ്ട്രേലിയയും: കേരളത്തിന് സഹായമെത്തിക്കാൻ നിരവധി ഓസ്ട്രേലിയൻ മലയാളി കൂട്ടായ്മകൾ

Source: SBS Malayalam
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി ആയിരക്കണക്കിന് ഓസ്‌ട്രേലിയൻ മലയാളികൾ രംഗത്തെത്തി. ഓണാഘോഷം റദ്ദാക്കിയും ധനസമാഹരണം നടത്തിയും രക്ഷാപ്രവർത്തനത്തിനുള്ള സന്ദേശങ്ങൾ കൈമാറിയുമാണ് ഓസ്ട്രലിയൻ മലയാളികൾ സഹായമെത്തിക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share