ലോകകപ്പ് ആവേശം പകര്‍ന്ന്, 'ഹര്യാന ഹരിക്കൈന്‍'
bollywoodhungama.com
ക്രിക്കറ്റ് ലോകകപ്പിന് ഇനി 15 മാസങ്ങള്‍മാത്രം. ഓസ്‌ട്രേലിയയിലെയും ന്യൂസിലന്റിലെയും 14 നഗരങ്ങളിലായി 49 മത്സരങ്ങള്‍. കലാശപ്പോരാട്ടാം, 2015 മാര്‍ച്ച് 29ന് മെല്‍ബണില്‍. ആര്‍ക്കാണ് ഇത്തവണ ലോകകിരീടത്തിന് സാധ്യത.. ഇന്ത്യക്ക് ആദ്യമായി കിരീടം നേടിക്കൊടുത്ത കപില്‍ദേവ് വിലയിരുത്തുന്നു. മെല്‍ബണില്‍എസ് ബി എസ് പഞ്ചാബി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍നിന്ന് ചില പ്രസക്ത ഭാഗങ്ങള്‍.
Share