Disclaimer: ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പൊതുവായ വിവരങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്കായി മേഖലയിലെ വിദഗ്ദ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.
'മോർട്ഗേജ് സ്ട്രെസ്' അനുഭവിക്കുന്നത് നിരവധിപ്പേർ; സമ്മർദ്ദം കുറയ്ക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ

Higher interest rates put more pressure on mortgage holders Source: Getty / Getty Images
പലിശ നിരക്ക് കുത്തനെ ഉയർന്നതിന് പിന്നാലെ നിരവധിപ്പേരാണ് വീട് വായ്പയടക്കാൻ പ്രതിസന്ധി നേരിടുന്നത്. സമ്മർദ്ദം നേരിടുന്നവർക്ക് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് മേഖലയിലുള്ളവർ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share