സ്വവർഗ്ഗ വിവാഹത്തിന് പിന്തുണയുമായി ഓസ്ട്രേലിയയിലെ ഹിന്ദു പൂജാരിമാർ

Source: Pic: Guillaume Paumier (CC BY 2.0)
സ്വവർഗ്ഗ വിവാഹം നിയവിധേയമാക്കുന്നതിനെ അനുകൂലിക്കുന്നതായി ഓസ്ട്രേലിയയിലെ ഹിന്ദു പൂജാരിമാരുടെ കൂട്ടായ്മയായ ഓസ്ട്രേലിയൻ കൗൺസിൽ ഓഫ് ഹിന്ദു ക്ലെർജി പ്രഖ്യാപിച്ചു. സ്വവർഗ്ഗപങ്കാളികൾ സിവിൽ നിയമപ്രകാരം വിവാഹം കഴിക്കുന്നതിൽ തെറ്റില്ലെന്നും, ഹിന്ദുമതാചാരപ്രകാരം ബ്രാഹ്മണർ ഒഴികെയുള്ള വിഭാഗങ്ങൾക്ക് സ്വവർഗ്ഗ വിവാഹം നടത്താമെന്നും കൗൺസിൽ പി ആർ ഒ പണ്ഡിറ്റ് രാമി എസ് ബി എസ് മലയാളത്തോട് പറഞ്ഞു. അഭിമുഖം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share