Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

പേരുദോഷങ്ങളുമായി ഇന്ത്യ-ഓസ്ട്രേലിയ പരന്പര; ക്രിക്കറ്റിലെ സ്ലെഡ്ജിംഗ് ചരിത്രത്തിലൂടെ...

India-Australia

ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് പരന്പര വീണ്ടും വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി ഈ ടീമുകൾ ഏറ്റുമുട്ടുന്പോൾ കളിക്കപ്പുറം വാർത്തകളുണ്ടാകുന്നത് പതിവായിരിക്കുന്നു. ഈ സാഹചര്യത്തിൽ ക്രിക്കറ്റിലെ സ്ലെഡ്ജിംഗിൻറെ ചരിത്രവും, ഇന്ത്യാ-ഓസ്ട്രേലിയ മത്സരത്തിലെ ഇത്തരം പോർവിളികളുടെ ചരിത്രവും പരിശോധിക്കുകയാണ് ഈ റിപ്പോർട്ടിൽ...

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് പരന്പര വീണ്ടും വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി ഈ ടീമുകൾ ഏറ്റുമുട്ടുന്പോൾ കളിക്കപ്പുറം വാർത്തകളുണ്ടാകുന്നത് പതിവായിരിക്കുന്നു. ഈ സാഹചര്യത്തിൽ ക്രിക്കറ്റിലെ സ്ലെഡ്ജിംഗിൻറെ ചരിത്രവും, ഇന്ത്യാ-ഓസ്ട്രേലിയ മത്സരത്തിലെ ഇത്തരം പോർവിളികളുടെ ചരിത്രവും പരിശോധിക്കുകയാണ് ഈ റിപ്പോർട്ടിൽ...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now