കിടപ്പാടമില്ലാത്തവരുടെ എണ്ണത്തിലെ വർദ്ധനവ് ഓസ്‌ട്രേലിയ നേരിടുന്ന വലിയ പ്രതിസന്ധി

Source: WILLIAM WEST/AFP/Getty Images
ഓസ്‌ട്രേലിയയിൽ കിടപ്പാടമില്ലാത്തവരുടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ. ഇത് പരിഹരിക്കാൻ അധികൃതർ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ്. ഇതുമായി ബന്ധപ്പെട്ടൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share