Soccer Football - FIFA World Cup Qatar 2022 - FIFA Fan Festival Opening - FIFA Fan Festival at Al Bidda Park, Doha, Qatar - November 19, 2022 A fan capturing the evening on their mobile phone during the opening of the FIFA fan festival REUTERS/Marko Djurica Source: Reuters
ഖത്തര്‍ ലോകകപ്പിന്റെ കിക്കോഫിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. എന്നാല്‍, സ്റ്റേഡിയങ്ങളില്‍ ബിയര്‍ വില്‍പ്പന നിരോധിച്ചതും, ഖത്തറിനെതിരായ കോഴ ആരോപണവുമെല്ലാം കാത്തിരിപ്പിന്റെ അവസാന നിമിഷങ്ങളിലും വിവാദമുയര്‍ത്തുകയാണ്. എന്താണ് ഫിഫയും, ആരാധകരും നല്‍കുന്ന മറുപടി. ഖത്തറില്‍ നിന്ന് ഇക്കാര്യം വിശദീകരിക്കുകയാണ് സി കെ രാജേഷ്‌കുമാര്‍

മെട്രോ വാര്‍ത്ത പത്രത്തിന്റെ സ്‌പോര്‍ട്‌സ് എഡിറ്ററാണ് സി കെ രാജേഷ്‌കുമാര്‍
ഓസ്‌ട്രേലിയയില്‍ ലോകകപ്പിലെ എല്ലാ മത്സരങ്ങളും കാണുകകയും കേള്‍ക്കുകയും ചെയ്യാം, സൗജന്യമായി - SBS ടെലിവിഷനിലും, റേഡിയോയിലും, On Demand ആപ്പിലും.