സാമൂഹിക നിയന്ത്രണങ്ങൾക്കിടയിൽ മറ്റുള്ള ടീമംഗങ്ങളുമായി ബന്ധം നിലനിർത്താൻ ഒരു വീഡിയോ നിർമ്മിക്കുകയായിരിന്നു സിഡ്‌നിയിലെ കാന്റർബറി സ്പോർട്ടിങ് ക്ലബ്.
ക്രിക്കറ്റുമില്ല ഫുട്‍ബോളുമില്ല; ഓസ്‌ട്രേലിയയിലെ മലയാളി കായിക ക്ലബുകൾ സമയം ചിലവിടുന്നതിങ്ങനെ

Source: Supplied
കൊറോണവൈറസ് നിയന്ത്രണങ്ങൾ കാരണം ഇഷ്ടപ്പെട്ട വിനോദങ്ങൾക്കായി പുറത്തിറങ്ങാൻ കഴിയാതെ ഇരിക്കുകയാണ് കായിക പ്രേമികൾ. കായിക രംഗത്ത് സജീവമായിട്ടുള്ള മലയാളികൾ എങ്ങനെ സമയം ചിലവിടുന്നു എന്നറിയാൻ ചില കായിക ക്ലബുകളുമായി സംസാരിക്കുകയാണ് എസ് ബി എസ് മലയാളം
Share