വേലികെട്ടിയും വെടിവച്ചുകൊന്നും: കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയ സ്വീകരിക്കുന്ന നടപടികള്‍ ഇവയാണ്

The Dingo fence, built in the early 50's stretches 5,600 kilometers (3,470 miles) from the Great Australian Bight near the West Australian border to Dalby in Queensland. Credit: AP
പുലിയും, കടുവയും, ആനയും പോലുള്ള വലിയ മൃഗങ്ങളൊന്നും ഇല്ലെങ്കിലും, കൃഷിക്കും, വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന ഒട്ടേറെ ജീവികള്‍ ഓസ്‌ട്രേലിയന്‍ കാടുകളിലുണ്ട്. ഇവയെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഓസ്‌ട്രേലിയ സ്വീകരിക്കുന്നത് എന്നറിയാമോ? അതേക്കുറിച്ച് കേള്‍ക്കാം.
Share