അത്യവശ്യമല്ലാത്ത കാര്യങ്ങൾക്കായി ക്കായി മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് സർക്കാർ നിർദ്ദേശം. ഇത് ലംഘിക്കുന്നവർക്ക് കഠിന പിഴയാണ് ഈടാക്കുന്നത്.
ഈ സാഹചര്യത്തിൽ വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ് ഭൂരിഭാഗം പേരും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനൊപ്പം പല തരം വിനോദങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് ഓസ്‌ട്രേലിയൻ മലയാളികൾ സമയം തള്ളിനീക്കുന്നത്.
എങ്ങനെയെല്ലാമാണ് ഓസ്‌ട്രേലിയൻ മലയാളികൾ വീട്ടിലിരുന്ന് സമയം ചിലവഴിക്കുന്നതെന്ന് ഇവിടെ കേൾക്കാം.