വാർദ്ധക്യത്തിൽ നേരിടുന്ന പീഡനങ്ങൾ: ഓസ്‌ട്രേലിയയിൽ എങ്ങനെ സഹായം തേടാം

Source: Getty Images/Squaredpixels
വാർദ്ധക്യത്തിൽ പല തരത്തിലുള്ള പീഡനങ്ങൾക്ക് മാതാപിതാക്കൾ ഇരയാകാൻ സാധ്യതയുണ്ട്. ഏതെല്ലാം സാഹചര്യങ്ങളിലാണ് പീഡനം കൂടുതലായി കണ്ടുവരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ എന്തെല്ലാം സഹായം ഓസ്‌ട്രേലിയയിൽ ലഭ്യമാണ്. എയ്‌ജ്ഡ് കെയർ സൈക്കോളജിസ്റ്റായ ജോർഡി സെബാസ്റ്റ്യൻ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share