SKIP TO MAIN CONTENT

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം: ഓക്സിജൻ പാർലർ പരിഹാരമോ?

news
Source: AAP Image/AP Photo/Manish Swaru

ഡൽഹിയിൽ ഒരു കടയിൽ ഓക്സിജൻ വിൽക്കാൻ തുടങ്ങിയത് ചർച്ചാവിഷയമായിരുന്നു. അതിമലിനമായ അന്തരീക്ഷത്തെ തുടർന്ന് ഡൽഹിയിൽ പ്രതിസന്ധിയുടെ ഗൗരവമാണ് ഇത് ചർച്ചാ വിഷയമായതിന്റെ കാരണമായി കണക്കാക്കുന്നത്. ഡൽഹിയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ചില മലയാളികളോട് ഇതേക്കുറിച്ച് സംസാരിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

By Delys Paul

Source: SBS

Skip to podcast episode content

ഡൽഹിയിൽ ഒരു കടയിൽ ഓക്സിജൻ വിൽക്കാൻ തുടങ്ങിയത് ചർച്ചാവിഷയമായിരുന്നു. അതിമലിനമായ അന്തരീക്ഷത്തെ തുടർന്ന് ഡൽഹിയിൽ പ്രതിസന്ധിയുടെ ഗൗരവമാണ് ഇത് ചർച്ചാ വിഷയമായതിന്റെ കാരണമായി കണക്കാക്കുന്നത്. ഡൽഹിയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ചില മലയാളികളോട് ഇതേക്കുറിച്ച് സംസാരിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now