ഗാർഹികപീഡനം നേരിടുന്നവർക്ക് നിയമസഹായം തേടാൻ നിരവധി വഴികൾ: വിശദമായി അറിയാം...

Source: Getty Images/Iuliia Safronova/EyeEm
ഓസ്‌ട്രേലിയയിൽ ഗാർഹീക പീഡനം നേരിടുന്ന പലർക്കും നിയമസഹായം എങ്ങനെ ലഭിക്കാമെന്ന കാര്യത്തിൽ വ്യക്തതയുണ്ടാവില്ല. എങ്ങനെയാണ് നിയമ സഹായം ലഭ്യമാക്കാവുന്നതെന്നും, ഗാർഹീക പീഡനത്തിൽ നിന്ന് സംരക്ഷണം നേടാൻ എന്തൊക്കെ നിയമ സഹായം തേടാമെന്നതിനെക്കുറിച്ചും മെൽബണിൽ ഫ്ലൈ വേൾഡ് ലോയേഴ്‌സിൽ ഫാമിലി വയലൻസ് ആൻഡ് ഫാമിലി ലോ സോളിസിറ്ററായ ഗിരിജ മീറ്റിന വിവരിക്കുന്നത് കേൾക്കാം...
Share