കുട്ടികളുടെ ദന്താരോഗ്യം സംരക്ഷിക്കാൻ ആരോഗ്യപ്രദമായ ഭക്ഷണം നൽകാം

Source: Getty Images
കുട്ടികൾ കഴിക്കുന്ന ആഹാര പാതാർത്ഥങ്ങൾ അവരുടെ ദന്തരോഗ്യത്തെയും ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഏതൊക്കെ ആഹാരപാദാർത്ഥങ്ങളാണ് അവരുടെ പല്ലിന്റെയും മോണയുടേയുമെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്? ഇവയുടെ ആരോഗ്യത്തിന് എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം ? ഇക്കാര്യങ്ങൾ മെൽബണിൽ ദന്തരോഗ വിദഗ്ധയായ ഡോ സജിഭ വിനീഷാണ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....
Share