അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കണോ? പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
ഇന്ത്യയിൽ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറിയെടുക്കാനുള്ള സമയപരിധി ഡിസംബര്‍ 30ന് അവസാനിച്ചിരുന്നു. എന്നാല്‍ പ്രവാസി ഇന്ത്യാക്കാര്‍ക്ക് 2017 ജൂണ്‍ 30 വരെ ഇതിനുള്ള സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് നോട്ടു മാറ്റി വാങ്ങണമെങ്കില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവിടെ കേള്‍ക്കാം. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ സലാം എസ് ബി എസ് മലയാളത്തോട് അക്കാര്യങ്ങള്‍ വിശദീകരിക്കുന്നു.
Share