വിദേശ ഇന്ത്യക്കാർക്ക് എങ്ങനെ ആധാർ കാർഡ് ലഭിക്കും ...

Source: Supplied
ഇന്ത്യൻ പൗരത്വമുള്ള പ്രവാസികൾക്ക് ആധാർ കാർഡ് വേഗത്തിൽ നൽകുമെന്ന് കേന്ദ്രസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, വിദേശ ഇന്ത്യക്കാർക്ക് ആധാർ കാർഡ് എങ്ങനെ ലഭിക്കുമെന്നും അതിന്റെ നേട്ടങ്ങൾ എന്തൊക്കെയാണെന്നും വിശദീകരിക്കുകയാണ് കേരളത്തിലെ അക്ഷയ സെൻററുകളുടെ സംസ്ഥാന സർവീസ് ഡെലിവറി മാനേജരായ ശ്രീ രജു ടോം ലാൽ
Share