ഈ വർഷം ആർക്കൊക്കെ ഓസ്ട്രേലിയൻ PR കിട്ടും: പുതിയ കുടിയേറ്റനയം അപേക്ഷകരെ എങ്ങനെ ബാധിക്കാം എന്നറിയാം

تأشيرات المناطق الريفية تزيد من فرص قبول طلبات الهجرة. Source: Getty Images
ഓസ്ട്രേലിയൻ പെർമനന്റ് റെസിഡൻസി വിസകൾ നൽകുന്നതിൽ വലിയ തോതിലെ മാറ്റങ്ങളാണ് ഈ വർഷത്തെ ഫെഡറൽ ബജറ്റിൽ പ്രഖ്യാപിച്ചത്. ഏതൊക്കെ വിഭാഗങ്ങളിലുള്ളവർക്ക് ഇത് നേട്ടമാകുമെന്നും, ആരുടെയൊക്കെ സാധ്യതകളെ ബാധിക്കാമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആന്റ് സെറ്റിൽമെന്റ് സർവീസസിലെ മൈഗ്രേഷന് ഏജന്റ് എഡ്വേർഡ് ഫ്രാൻസിസ്.
Share