ഇന്ത്യാക്കാർക്ക് പ്രതീക്ഷ നൽകി ഓസ്ട്രേലിയയിലെ പുതിയ കുടിയേറ്റ നയം: വിസകളുടെ പ്രത്യേകതകൾ അറിയാം...

Australia signboard Source: Australia by Nick Youngson CC BY-SA 3.0 Alpha Stock Images
ഓസ്‌ട്രേലിയയിലെ കുടിയേറ്റ നയത്തില്‍ നിരവധി മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പുതിയ വിസകള്‍ക്കൊപ്പം, സ്‌കില്‍ഡ് കുടിയേറ്റത്തിന്റെ പോയിന്റ് സംവിധാനത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്നു. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലൊക്കെ പ്രവർത്തിക്കുന്ന മലയാളികൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ് ഈ മാറ്റങ്ങൾ. മാറ്റങ്ങള്‍ അപേക്ഷകരെ എങ്ങനെയെല്ലാം ബാധിക്കുമെന്നും, പുതിയ വിസകള്‍ക്കായി ആര്‍ക്കൊക്കെ അപേക്ഷിക്കാമെന്നും വിശദീകരിക്കുകയാണ് മെല്‍ബണില്‍ ഓസ്റ്റ് മൈഗ്രേഷന്‍ ആന്റ് സെറ്റില്‍മെന്റ് സര്‍വീസസില്‍ മൈഗ്രേഷന്‍ ഏജന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്.
Share