തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ സാധിക്കാതെ വരുമോ? മുൻകൂറായി എങ്ങനെ വോട്ട് ചെയ്യാം ...

Voters que at a polling booth at West Epping Public School in the electorate of Bennelong in Sydney, Saturday, Aug. 21, 2010. (AAP Image/Tracey Nearmy) Source: AAP
എല്ലാ ഓസ്‌ട്രേലിയൻ പൗരന്മാരും വോട്ട് ചെയ്യണമെന്നുള്ളത് നിർബന്ധമുള്ള കാര്യമാണ്. എന്നാൽ തെരഞ്ഞെടുപ്പ് ദിനം തന്നെ വോട്ട് ചെയ്യണമെന്നില്ല. മുൻകൂറായി വോട്ട് ചെയ്യുന്നതിനായി സർക്കാർ സൗകര്യം ഒരുക്കിയിരിക്കുന്നു. അതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share