പങ്കാളിയുടെ പൂര്‍ണ്ണ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം ഓസ്‌ട്രേലിയയില്‍ ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. എന്താണ് ഈ പരസ്പര സമ്മതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, അത് എങ്ങനെ ഉറപ്പാക്കാം എന്നുമാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ വിശദീകരിക്കുന്നത്.
Share





