കൊറോണകാലത്ത് ഗാർഹിക പീഡനം വർധിക്കുന്നു; ഓസ്‌ട്രേലിയയിൽ എങ്ങനെ സഹായം തേടാം?

Source: Getty
ഓസ്‌ട്രേലിയയിൽ കൊറോണക്കാലത്ത് കൂടുതൽ പേർ വീട്ടിൽ ഇരിക്കുന്നതോടെ ഗാർഹിക പീഡനവും കൂടുന്നതായാണ് റിപ്പോർട്ടുകൾ. കൊറോണ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഗാർഹിക പീഡനത്തിനിരയാകുന്നവർക്ക് എന്തൊക്കെ സേവനങ്ങളാണ് ലഭിക്കുന്നത് ? ഈ സേവനങ്ങൾ എങ്ങനെ ലഭ്യമാക്കാം? ഇതേക്കുറിച്ച് അഡ്‌ലൈഡിൽ ഫാമിലി വയലൻസ് കൗൺസിലർ ആയ മിനി ചാക്കോ വിശദീകരിക്കുന്നത് കേൾക്കാം...
Share