ഓസ്ട്രേലിയയിലേക്ക് പഠിക്കാനെത്തുന്നുണ്ടോ? കാത്തിരിക്കുന്നത് ഈ വെല്ലുവിളികളും അവസരങ്ങളും

Source: Public Domain
ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വരുമാനമാർഗ്ഗങ്ങളിലൊന്നാണ് രാജ്യാന്തര വിദ്യാർത്ഥികൾ. ഓസ്ട്രേലിയയിലേക്ക് ഏറ്റവുമധികം വിദ്യാർത്ഥികളെ അയക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇവിടേക്കെത്തുന്ന വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയൻ ജീവിതം എത്രത്തോളം വെല്ലുവിളികൾ നിറഞ്ഞതാണ്? ഓസ്ട്രേലിയൻ വിദ്യാർത്ഥിജീവിതത്തിലെ വെല്ലുവിളികളും അവസരങ്ങളും പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ ഇവിടെ..
Share