വാടകവീട്ടിൽ താമസിക്കുന്നവർ കരിമ്പട്ടികയിൽപ്പെടാം, ഈ സാഹചര്യങ്ങളിൽ...

Source: Getty Images
ഓസ്‌ട്രേലിയയിൽ വാടകയ്ക്ക് താമസിക്കുന്നവരുടെ പേരുകൾ പല കാരണങ്ങളാൽ ടെനന്റ് ഡാറ്റാബേസിന്റെ കരിമ്പട്ടികയിൽ ചേർക്കപ്പെടാം. ഭാവിയിൽ വാടകയ്ക്ക് വീട് അന്വേഷിക്കുമ്പോൾ ഉൾപ്പെടെ പല സാഹചര്യങ്ങളിൽ ഇത് പ്രതികൂലമായി ബാധിക്കാം. ഏതെല്ലാം സാഹചര്യങ്ങളിലാണ് ഇത് സംഭവിക്കുന്നതെന്നും, കരിമ്പട്ടികയിൽപ്പെട്ടാൽ പിന്നെ എന്തു ചെയ്യാമെന്നും വിവരിക്കുകയാണ് മെൽബണിൽ ബി കെ ലോയേഴ്സ് ആൻഡ് കൺവേയൻസേഴ്സിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ്പ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share