SKIP TO MAIN CONTENT

ഡേലൈറ്റ് സേവിംഗ് ഇന്നവസാനിക്കും; ഈ അബദ്ധങ്ങൾ പറ്റാതെ നോക്കുക

daylight saving experiences
Source: SBS

ഓസ്‌ട്രേലിയയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഡേലൈറ്റ് സേവിംഗ് ഏപ്രിൽ ആറിന് അവസാനിക്കുകയാണ്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഒരു മണിക്കൂര്‍ വീതം സമയം മുന്പോട്ടും പിന്നോട്ടും മാറുന്നത് ഇന്ത്യയിൽ നിന്ന് കുടിയേറുന്നവർക്ക് അത്ഭുതമാണ്. ഇത് ചിലപ്പോൾ അബദ്ധങ്ങൾക്കും വഴിയൊരുക്കാറുണ്ട്. ഇത്തരത്തില്‍ ചില ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കുണ്ടായ അനുഭവങ്ങള്‍ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Published

Updated

By Salvi Manish

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഡേലൈറ്റ് സേവിംഗ് ഏപ്രിൽ ആറിന് അവസാനിക്കുകയാണ്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഒരു മണിക്കൂര്‍ വീതം സമയം മുന്പോട്ടും പിന്നോട്ടും മാറുന്നത് ഇന്ത്യയിൽ നിന്ന് കുടിയേറുന്നവർക്ക് അത്ഭുതമാണ്. ഇത് ചിലപ്പോൾ അബദ്ധങ്ങൾക്കും വഴിയൊരുക്കാറുണ്ട്. ഇത്തരത്തില്‍ ചില ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കുണ്ടായ അനുഭവങ്ങള്‍ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now