ഓസ്ട്രേലിയൻ യാത്രകൾ ഇനിയെന്ന് സാധ്യമാകും? ടൂറിസം മേഖലയുടെ ഇപ്പോഴത്തെ സാഹചര്യം ഇതാണ്...

Source: Getty Images
കോവിഡ് നിയന്ത്രണങ്ങളിൽ ടൂറിസം മേഖല തകർന്നടിഞ്ഞു നിൽക്കുമ്പോഴാണ് ലോക ടൂറിസം ദിനം കടന്നു പോയത്.ഈ സാഹചര്യത്തിൽ, കോവിഡ് പ്രതിസന്ധി ഓസ്ട്രേലിയൻ ടൂറിസം മേഖലയെ എങ്ങനെയൊക്കെയാണ് ബാധിച്ചതെന്നും,ടൂറിസം മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും ഓസ്ട്രേലിയയിലെ മലയാളികളായ ടൂർ ഓപ്പറേറ്റർമാർ വിവരിക്കുന്നത് കേൾക്കാം...
Share