ഓസ്‌ട്രേലിയയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണമായും തെറ്റിപ്പോയതിന്റെ കാരണം ഇതാണ്...

Source: SBS
അഭിപ്രായവോട്ടെടുപ്പുകളും എക്‌സിറ്റ് പോളും രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഭൂരിഭാഗം സമയത്തും ഈ പോളുകള്‍ ശരിയാകാറുമുണ്ട്. എന്നാല്‍ ഇത്തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്ലാ അഭിപ്രായവോട്ടെടുപ്പുകളും തെറ്റിപ്പോയി. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? കേള്‍ക്കുക, മുകളിലെ പ്ലേയറില്‍ നിന്ന്...
Share