അവധിക്കാലത്ത് കുട്ടികളെ എന്തു ചെയ്യും? ചില അനുഭവങ്ങള് കേള്ക്കൂ..
AAP
അവധഇക്കാലമെത്തുമ്പോള് മിക്ക മാതാപിതാക്കളുടെയും ഒരു ആശങ്കയാണ് കുട്ടികളെ എങ്ങനെ നോക്കും എന്നത്. ജോലിക്കു പോകാതെ കുട്ടികളെ നോക്കുന്നത് മാത്രമല്ല പ്രശ്നം, പലപ്പോഴും കുട്ടികതള്ക്ക് ഇഷ്ടമുള്ള വിനോദങ്ങളൊന്നും ലഭ്യമാകാറില്ല. എങ്ങനെയാണ് അവധിക്കാലത്ത് കുട്ടികളുടെ സമയം ചെലവഴിക്കുന്നതെന്ന അനുഭവം വിവരിക്കുകയാണ് ഓസ്ട്രേലിയയിലെ ചില മലയാളി അമ്മമാര്
Share



