ഓസ്ട്രേലിയൻ മലയാളിയുടെ സാംസ്കാരിക പ്രതിസന്ധികൾ: പരന്പര ഭാഗം 1

Source: Supplied
ഓസ്ട്രേലിയയിൽ കുടിയേറിപ്പാർക്കുന്ന മലയാളികൾ സാംസ്കാരികമായി നിരവധി ആശയക്കുഴപ്പങ്ങൾ നേരിടുന്നുണ്ട് - മലയാളീ സംസ്കാരം എത്രത്തോളം പിന്തുടരണം, എത്രത്തോളം ഓസ്ട്രേലിയൻ സംസ്കാരത്തിലേക്ക് മാറണം എന്ന കാര്യത്തിൽ. ഈ സാംസ്കാരിക ചർച്ചകൾക്കായി ഒരു പുതിയ പരന്പര തുടങ്ങുകയാണ് എസ് ബി എസ് മലയാളം റേഡിയോ. പരന്പരയുടെ ആദ്യ ഭാഗത്തിൽ, കുടിയേറ്റമലയാളികൾ നേരിടുന്ന പ്രധാന സംസ്കാരിക ആശയക്കുഴപ്പങ്ങൾ ഏതൊക്കെ എന്നാണ് പരിശോധിക്കുന്നത്. വിവിധ ജീവിതസാഹചര്യങ്ങളിലുള്ള ആറു പേരുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share