കേരളത്തിലെ തെരഞ്ഞെടുപ്പാഘോഷം പ്രവാസികൾക്കൊരു നഷ്ടബോധമോ?

Source: Facebook
കേരളത്തിൽ തെരഞ്ഞെടുപ്പ് ഒരു ആഘോഷമാണ് . മറ്റെങ്ങും തന്നെ ഇത്രയും ഉത്സവാന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നടക്കാറില്ല. വിദേശരാജ്യങ്ങളിൽ ജീവിക്കുന്പോൾ ഈ തെരഞ്ഞെടുപ്പ് ആഘോഷം ഒരു നഷ്ടബോധമാണോ. ഇതേക്കുറിച്ച് കുറച്ച് ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായം തേടുകയാണ് എസ് ബി എസ് മലയാളം റേഡിയോ. അതു കേൾക്കാം.
Share